പെരുമ്പാവൂർ: കോടനാട് മനയത്ത് എം.കെ. ഭാസ്കരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സുഭാഷ്, കലേഷ്, സന്തോഷ്, ഷിബി. മരുമക്കൾ: അംബിക, ദീപ, വിജി, സജീവൻ.