അയ്മുറി: പുത്തൻകുടി ലൂയിസ് ദേവസി (70) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജിനു, ജിഷ, ജിൻസ്. മരുമക്കൾ: ഡെൻസി, ജൻസൺ, അബു.