മൂവാറ്റുപുഴ: വാളകം പെരുവംമൂഴി പനമൂട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ഇന്ദിര (55) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുധിൻ, സുനന്ദ. മരുമക്കൾ: ആര്യ, മനോഷ്.