ആലുവ: എം.ഇ.എസ് ആലുവ താലൂക്ക് കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. കെ.എം. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. എം. അലി, കെ.എം. ലിയാക്കത്തലി ഖാൻ, വി.എ. സെയ്തുമുഹമ്മദ് , പി,കെ.എ. ജബ്ബാർ, ഷിബു അലിയാർ, പി,കെ. അലി, സി.എം. അഷ്‌റഫ്, എം.എ. അബ്ദുൾ സലാം, കെ.എം. അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു. കെ.എച്ച്. ഷംസുദ്ദീൻ സ്വാഗതവും പി.ബി. സിയാദ് നന്ദിയും പറഞ്ഞു.