അടിമാലി: പണിക്കൻകുടി പാറയിൽ പി.പി. ചെല്ലപ്പൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ലാജി (വാട്ടർ അതോറിറ്റി, കോതമംഗലം), ബിജു, ബിജി. മരുമക്കൾ: മിനി, അമ്പിളി, ലത.