paulose
പൗ​ലോ​സ്

നെ​ടു​മ്പാ​ശേ​രി​:​ ​കാ​ര​യ്ക്കാ​ട്ടു​കു​ന്ന് ​താ​ഴ​ത്ത് ​വീ​ട്ടി​ൽ​ ​പൗ​ലോ​സ് ​(72​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​മ​റി​യാ​മ്മ.​ ​മ​ക്ക​ൾ​:​ ​ബ​ഹ​നാ​ൻ,​ ​തോ​മ​സ്,​ ​മി​നി,​ ​വ​ർ​ഗീ​സ്.​ ​മ​രു​മ​ക്ക​ൾ​:​ ​സ​ജ​ന,​ ​സ​ജീ​വ്.