കുമ്പളങ്ങി: പെരുമ്പിള്ളി പി.വി. ആന്റണിയുടെ മകൻ ജോർജ് ജോബ് (15) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് സെന്റ്പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. അമ്മ: ആൻസി. സഹോദരി: റോസ്.