പറവൂർ: കെടാമംഗലം വെളുത്തേടത്ത് പറമ്പിൽ പരേതനായ ചന്ദ്രന്റെ ഭാര്യ അമ്മു (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് ചേന്ദമംഗലം കോട്ടയിൽ കോവിലകം പൊതുശ്മശാനത്തിൽ. മക്കൾ: മഹേശ്വരി, പരേതനായ പുരുഷോത്തമൻ. മരുമക്കൾ: ഷാജി, വാസന്തി.