കൂവപ്പടി: ഐമുറി കരയിൽ തൊഴുത്തുങ്കൽ വീട്ടിൽ ദേവകി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽ, സലിം, സുരേഷ്. മരുമക്കൾ: പ്രിയ, വിനീത, സിൽജ.