ഏലൂർ: വടക്കുംഭാഗം കോഴിക്കോടത്ത് വീട്ടിൽ കെ.കെ. ഹരിദാസിന്റെ (റിട്ട. ഫാക്ട്) ഭാര്യ കെ.ജി. ഷീല (60) നിര്യാതയായി. മക്കൾ: അഖിലദാസ്, ഐശ്വര്യദാസ്. മരുമക്കൾ: നിതിൻ സി. കുമാർ, ബാലകൃഷ്ണൻ.