birds

"ലൈൻ" അടിക്കരുത്...നഗരത്തിലേക്ക് വിരുന്നെത്തിയ കാക്കത്തമ്പുരാട്ടികൾ വൈദ്യുതി ലൈനിൽ വന്നിരിന്നപ്പോൾ. എറണാകുളം നഗരത്തിൽ നിന്നൊരു കാഴ്ച