കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ മുളവുകാട് 168 നമ്പർ ശാഖാ ഓഫീസ് കണയന്നൂർ താലൂക്ക് പ്രസിഡന്റ് എസ്. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ശാഖാ സെക്രട്ടറി ടി.എസ് സുജിത്, പ്രസിഡന്റ് പി.എം ഉമേഷ്, മഹിളാ സമാജം സെക്രട്ടറി ഷൈബി സോമരാജ്, ശാഖ ജോ. സെക്രട്ടറി പി.പി ദിലീപ് എന്നിവർ സമീപം.