മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്കൂൾ റിട്ട. അധ്യാപിക വൈശാഖത്തിൽ സി. ജഗദമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മകൾ: ആശ (മഹാത്മഗാന്ധി യൂണിവേഴ്സിറ്റി). മരുമകൻ: കെ. രാജഗോപാൽ (പത്രപ്രവർത്തകൻ).