കൂത്താട്ടുകുളം: മാറിക മംഗലശ്ശേരിയിൽ സാറാമ്മ സൈമൺ (94) നിര്യാതയായി. സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 12ന് മാറിക സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതനായ ചാക്കോ, സ്കറിയ, മത്തായി, ജോൺ, അന്നമ്മ, ഏലിയാമ്മ, റിബേക്ക.