ഉദയംപേരൂർ: അറക്കത്താഴത്ത് ത്രേസ്യാമ്മ വർക്കി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഉദയംപേരൂർ സുനഹദോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എ.വി. ഫ്രാൻസിസ് (റിട്ട.കെ.എസ്.ആർ.ടി.സി), എ.വി. തമ്പി (ഐ.ഒ.സി), സോമിനി സണ്ണി, എ.വി. ജോസ്, ഡാർലി ജോയ്, ജെസ്സി ജോൺസൺ, ജൂലിയറ്റ് വിക്ടർ. മരുമക്കൾ: മേഴ്സി, ജോളി പോൾ, സണ്ണി, റാണി, ജോയ്, ജോൺസൺ, വിക്ടർ.