അങ്കമാലി: കറുകുറ്റി കരിമ്പിലാക്കൽ ഭാസ്കരൻ (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പ്രകാശ് (അദ്ധ്യാപകൻ, ഗവ. ഹൈസ്കൂൾ, പുളിയനം), രമ (അസി. എൻജിനീയർ, കെ.എസ്.ഇ.ബി, ആലുവ), പരേതനായ സത്യൻ. മരുമക്കൾ: ലത (ലൈവ്സ്റ്റോക് ഇൻസ്പെക്ടർ, വടക്കേക്കര), സുബ്രൻ (കാംകോ, അത്താണി).