തമ്മനം: പുന്നുരുന്നി റെയിൽവേ ഗേറ്റിന് സമീപം കാവരപ്പറമ്പ് വീട്ടിൽ മൊയ്തീൻ (81) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പുന്നുരുന്നി ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: നെസീമ, ബഷീർ, റെസിയ, ബീവി, അഫ്സത്ത്, റുക്കിയ. മരുമക്കൾ: ഖാദർകുഞ്ഞ്, തൽഹത്ത്, സുനീർ, റഹീം, ഷഫീക്ക്, കൊച്ചുണ്ണി.