മൂവാറ്റുപുഴ : കല്ലൂർക്കാട് മുരുതൂർ വാഴാട്ട് കുമാരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. (കാലാമ്പൂർ ഇലഞ്ഞിക്കുടിയിൽ കുടുംബാംഗം). മകൻ : സാബു (മസ്ക്കറ്റ് ). മരുമകൾ :ഷജിത മോൾ