പള്ളുരുത്തി: ബി.എസ്.എൻ.എൽ ഐലന്റ് എക്സ്ചേഞ്ച് ജീവനക്കാരനും, ശ്രീധർമ്മ പരിപാലനയോഗം ജനറൽ കമ്മിറ്റിയംഗവുമായ പെരുമ്പടപ്പ് ചേമ്പുംകണ്ടം ഡ്രീം റോഡിൽ വടക്കേടത്ത് വീട്ടിൽ വി.കെ.പ്രേമൻ (58) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: അനു, അനന്തു. മരുമകൻ: പ്രശാന്ത്.