തോപ്പുംപടി: പള്ളിച്ചാൽ റോഡിൽ പരേതരായ തോമസ് പായ്വയുടെ മകളും റോയ് ബൂത്തറിന്റെ ഭാര്യയുമായ ഫില്ലിസ് ബൂത്തർ (ഫില്ലീസ് പായ്വ) കോയമ്പത്തൂരിൽ നിര്യാതയായി. മക്കൾ: സ്റ്റാൻലി, ജീന. മരുമക്കൾ: നിഷ, ക്രിസ്.