മൂവാറ്റുപുഴ: മൂവാറ്റുപുഴ മുൻ മുനിസിപ്പൽ കൗൺസിലർ മൂവാറ്റുപുഴ രണ്ടാർകര ബ്ലാമറ്റത്തിൽ ബി.എൻ.ശശി ( ഐശ്വര്യ മ്യൂസിക്കൽസ്, മൂവാറ്റുപുഴ )യുടെ ഭാര്യ ശോഭന (47) നിര്യാതയായി. മക്കൾ: നിഖിൽ ശശി ( വിദ്യാർത്ഥി, ആർ.എൽ.വി കോളേജ് ), ശ്രീലക്ഷ്മി ( പ്ലസ് ടു വിദ്യാർത്ഥിനി).