പിറവം: നെച്ചൂർ നീർക്കുഴി അണ്ണാം കുഴിയിൽ എ.എസ്. ദാമോദരൻ (91) നിര്യാതനായി. ആദ്യകാല സി പി എം പ്രവർത്തകനാണ്. ഗ്രാമ പഞ്ചായത്തംഗവും, മണീട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായിരുന്നു. പിറവം റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ ആദ്യകാല പ്രവർത്തകനുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: ദാമോദരൻ, എ. ഡി ഗോപി, ശിവദാസൻ (കൊച്ചിൻ പോർട്ട്ട്രസ്റ്റ് ) സുഭദ്ര, കൃഷ്ണൻകുട്ടി, സുബ്രഹ്മണ്യൻ, സിജി. മരുമക്കൾ: അമ്മിണി , ഇന്ദിര, സുലോചന, രാമകൃഷ്ണൻ , സരള, തുളസി, അനിത.