ആലുവ: ഇന്ത്യൻ പൗരൻ റോഡിൽ കൗസ്തുഭത്തിൽ പരേതനായ കെ.എസ്. പരമേശ്വരൻപിള്ളയുടെ ഭാര്യ കെ. ഗൗരിക്കുട്ടിയമ്മ (74, റിട്ട. ജില്ലാ സപ്ളൈ ഓഫീസർ) നിര്യാതയായി. മക്കൾ: പ്രദീപ് (അപ്പോളോ ടയേഴ്സ്), പ്രീത. മരുമക്കൾ: വിജയൻ (ഫെഡറൽ ബാങ്ക്), മായ (എസ്.എൻ.എച്ച്.എസ്.എസ്, ഒക്കൽ).