വൈപ്പിൻ: ചെറായി കോവിലുങ്കൽ ക്ഷേത്രത്തിന് സമീപം അറുകാട്ട് സോമൻ (63) നിര്യാതനായി. മീനാക്ഷി ഗാർമെന്റ്സ് പാർട്ണറും മുനമ്പം മിനി ഹാർബറിലെ വ്യാപാരിയുമാണ്. ഭാര്യ : സുജാത. മക്കൾ: സോജ, സോമരാജ്. മരുമക്കൾ: മനോജ്, രേഷ്മ. സഹോദരങ്ങൾ : ഉഷ, ജോഷി അനിൽ, പ്രസാദ് ബിന്ദു.