വൈപ്പിൻ: നായരമ്പലം ഭഗവതി ക്ഷേത്രത്തിന് കിഴക്ക് വെമ്പിള്ളി രവി (74) നിര്യാതനായി. ഭാര്യ : ഇന്ദിര. മക്കൾ: മധു, മായ, മനോജ് . മരുമക്കൾ: മിനി, പ്രനിൽ, ലക്ഷ്മി.