ആലുവ: കുട്ടമശേരി വട്ടപ്പിള്ളി വീട്ടിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ മകൻ രാജശേഖരൻ പിള്ള (64) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് കൂട്ടുശേരി എൻ.എസ്.എസ്. ശ്മശാനത്തിൽ. ഭാര്യ: ശോഭ. മക്കൾ: അനിത, അഞ്ജലി. മരുമക്കൾ: മനോജ്കുമാർ, ശങ്കർ.