ഒന്ന് കടന്നോട്ടെ...എറണാകുളം ലോക് സഭാ മണ്ഡലത്തിലെ പൊളിംഗ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികൾ വിതരണ കേന്ദ്രമായ മഹാരാജാസ് കോളേജിൽ നിന്ന് വാങ്ങി വാഹനത്തിനടുത്തേക്ക് നടന്ന് നീങ്ങുന്ന ഉദ്യോഗസ്ഥർ