മുണ്ടംവേലി: അത്തിപ്പൊഴി റോഡിൽ പൂവൻതറ പി.എ. രാജൻ (87) നിര്യാതനായി. ഭാര്യ: മേനക. മക്കൾ: സുഷമ, ജയൻ, വിനോദ്, പരേതരായ സുരേഷ്, മുരളി. മരുമക്കൾ: ബാലകൃഷ്ണൻ, ഷൈനി, വിഷാലു, ഷീല, ബിന്ദു.