മഞ്ഞപ്ര: ചേന്നാപ്പിള്ളിൽ (തച്ചിലേത്ത്) വീട്ടിൽ മുരളീധരൻ (55 - ഇന്ത്യൻ എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: അക്ഷയ്, അംഗിത.