മൂവാറ്റുപുഴ: വാഴപ്പിള്ളി പല്ലവിയിൽ പി.കെ. മോഹനൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സുജ, മായ, ശ്യാംമോഹൻ. മരുമക്കൾ: സഹദേവൻ, പരേതനായ തമ്പി.