പുല്ലുവഴി: കുഴിവേലിക്കുടി ചാക്കോച്ചൻ (ജേക്കബ് - 62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പുല്ലുവഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സോഫി. മകൾ: ആൻ റോഷിൻ ജേക്കബ്. മരുമകൻ: ആന്റണി.