മൂവാറ്റുപുഴ: മീങ്കുന്നം മംഗലത്ത് സജീവിന്റെ (മൂവാറ്റുപുഴ മുനിസിപ്പാലിറ്റി) ഭാര്യ ജലജ (50) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മകൾ: അമിത. മരുമകൻ: വിഷ്ണുപ്രസാദ്.