കാലടി: മറ്റൂർ പരേതനായ വരയിൽ സരസ്വതി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. മക്കൾ: എസ്. മുരളീധരൻ (ലൈബ്രേറിയൻ, ഗവ.ലാകോളേജ്, തൃശൂർ, കാലടി എസ്.എൻ.ഡി.പി. ലൈബ്രറി സെക്രട്ടറി), റെജി, ഉഷ (അങ്കമാലി സഹകരണ ബാങ്ക്). മരുമക്കൾ: രാധാ മുരളീധരൻ (ലൈബ്രേറിയൻ, കാലടി ഗ്രാമപഞ്ചായത്ത്), ജീവ, ബാലൻ.