കാലടി: മലയാറ്റൂർ മണൽപറമ്പിൽ ഹൗസിൽ ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷിബു (എംബി ഡെക്കറേഷൻ, മലയാറ്റൂർ), സതിലാൽ (ദേവിക ടെക്സ്റ്റ്യിൽസ്, മലയാറ്റൂർ), സുനിൽ (ബിസിനസ്), ലത, രമേശ് (എസ്.ബി.ഐ, പുളിയനം). മരുമക്കൾ: ബിന്ദു, ശ്രീമോൾ, ഹണി, ഷാജി, നിഷ.