മൂവാറ്റുപുഴ: ആരക്കുഴ തൊട്ടിപറന്നോലിൽ മറിയക്കുട്ടി ദേവസ്യ (90) നിര്യാതയായി. സംസ്കാരം നാളെ (വ്യാഴം) രാവിലെ 9.30ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സെബാസ്റ്റ്യൻ, പരേതയായ സിസ്റ്റർ ജോസി മരിയ (സി.എം.സി.), പരേതനായ ജോയി, കൊച്ചുറാണി, ജോസ്, ടോമി, ജോണി (എസ്.ബി.ഐ. തൊടുപുഴ). മരുമക്കൾ: മേരി, മേരി, ജോയി, ആനി, ലൂസി, ബിജി.