co-op
കീഴ്മാട് സഹകരണ ബാങ്ക് ആരംഭിച്ച സ്‌കൂൾ മാർക്കറ്റ് ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് സഹകരണ ബാങ്ക് ആരംഭിച്ച സ്‌കൂൾ മാർക്കറ്റ് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ സി.എസ്. അജിതൻ, പി.എ. മുജീബ്, ഇ.എം. ഇസ്മയിൽ, കെ.എൻ. ധർമ്മജൻ, എൻ.ജെ. പൗലോസ്, എം.എ. സത്താർ, കെ.കെ. അജിത്കുമാർ, സോഫിയ അവറാച്ചൻ, ലില്ലി ജോയി, യു.കെ. ബീവി, ബാങ്ക് സെക്രട്ടറി എ.ഐ. സുബൈദ എന്നിവർ പങ്കെടുത്തു.