പള്ളുരുത്തി: കൊല്ലശേരി റോഡ് തുണ്ടത്തിൽ മാധവി കൃഷ്ണൻകുട്ടി (88) നിര്യാതയായി. മക്കൾ: ഗോപി, സുധീർ, പരേതനായ സോമൻ, പരേതനായ ബോസ്. മരുമക്കൾ: സുഷമ, സുമതി, രാജേശ്വരി, പരേതയായ രമ.