കൊച്ചി: ചക്കരപറമ്പ് മുല്ലശ്ശേരി വീട്ടിൽ സിൽപ്രകാശൻ (78 - റിട്ട: ടാറ്റാ ഓയിൽ മിൽ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സിജു (ഫോട്ടോഗ്രാഫർ), സിനി, സിജി. മരുമക്കൾ: ഷാജി, ശബരിനാഥ്.