പെരുമ്പാവൂർ: കാഞ്ഞിരക്കാട് കാരിപ്ര ഡോ.സി.ഡി ജോസ് (ദേവസി ജോസ് - 88) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: സെലിൻ, ചാർളി, സെബി. മരുമക്കൾ: ഷീല, ജാൻസി, പരേതനായ ജോയി.