വൈപ്പിൻ: നായരമ്പലം മൂലേത്തറ പരേതരായ അർജുനന്റെയും താമരയുടെയും മകൻ സോമൻ ( 57) നിര്യാതനായി. ഭാര്യ: ഷൈല. മകൻ: അർജുൻ