വരാപ്പുഴ: തുണ്ടത്തുംകടവ് തേരുള്ളി ജോസിന്റെ ഭാര്യ റോസി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് തുണ്ടത്തുംകടവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീന, ഷിമ്മി, മാർട്ടിൻ. മരുമക്കൾ: ജിജോ, സീന, സോണി.