മുത്തോലപുരം: പെരുമ്പിള്ളി പാറയിൽ സ്കറിയ അന്നക്കുട്ടി ദമ്പതികളുടെ മകൾ മനീഷ (28) നിര്യാതയായി. സഹോദരങ്ങൾ: മജീഷ്, മനു, മനോജ്.