പള്ളുരുത്തി: തോപ്പുംപടി കോസ് മോസ് റോഡിൽ പരേതനായ സി വി.സദാനന്ദന്റെ (സി.വി.എസ്. എൻജിനീയേഴ്സ്) ഭാര്യ സരള (80) നിര്യാതയായി. മക്കൾ: സജീവ്, അഡ്വ.സുജമ്മ, സനിൽ. മരുമക്കൾ: ജയ, പൊന്നൻ, സജിനി.