കോതമംഗലം: കാനറാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ സബ്സ്റ്റേഷൻപടി കൊമ്പനാത്തോട്ടത്തിൽ കെ.വി. ബേബി (64) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: സിൽവി. മക്കൾ: ടിനു, മരിയ. മരുമകൻ: ദീപക്.