parukutty-86
പാറുക്കുട്ടി

അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് കളപ്പുരപറമ്പിൽ അയ്യപ്പന്റെ ഭാര്യ പാറുക്കുട്ടി (86) നിര്യാതയായി. മക്കൾ:ശിവൻ, മുരുകൻ, ഓമന, അമ്മിണി, ഷൺമുഖൻ, ബിനു. മരുമക്കൾ: തങ്കമണി, പുഷ്ക്കല, ചന്ദ്രൻ ,രമേശൻ, ഷാനി .