വൈപ്പിൻ: മരോട്ടിക്കപ്പറമ്പിൽ കുഞ്ഞമ്മ (87) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ (ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ), പ്രീതിലാൽ (കെൽ, മാമല), പ്രാൺകുമാർ (ട്രാക്കോ കേബിൾ, ഇരുമ്പനം). മരുമക്കൾ: ബീന, ഷീജ, സുമ.