മൂവാറ്റുപുഴ: വെള്ളൂർക്കുന്നം പേൻതിട്ട പുത്തൻപുരയിൽ പി.ജെ. പങ്കജാക്ഷിഅമ്മ (101 - റിട്ട. പ്രധാനാദ്ധ്യാപിക) നിര്യാതയായി. മക്കൾ: അഡ്വ. ഗോപകുമാർ, രാജഗോപാൽ (റിട്ട.എസ്.ബി.ഐ), ശിവദാസ്. മക്കൾ: ലത (റിട്ട.ഫെഡറൽ ബാങ്ക്), ഗീത (ഐ.ഒ.ബി), വസന്ത.