കോതമംഗലം: വാരപ്പെട്ടി ദർശനയിൽ സദാശിവൻപിള്ള (70 - റിട്ട. കെ.എസ്.ഇ.ബി. എൻജിനീയർ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രസീത (അദ്ധ്യാപിക, എൻ.എസ്. ഹൈസ്കൂൾ), പരേതനായ പ്രമോദ്. മരുമകൻ: ഷാജി, (അദ്ധ്യാപകൻ, എൻ.എസ്.എസ്. ഹൈസ്കൂൾ).