കൊച്ചി: വടുതല കളത്തിപ്പറമ്പിൽ ജയ നിവാസിൽ ഡോ.എ.എസ്.ജയൻ (79)നിര്യാതനായി. ഹോമിയോപ്പതി വകുപ്പ് മുൻ ഡയറക്ടറാണ്. ഭാര്യ:ഹോമിയോപ്പതി മുൻ ഡയറക്ടർ ഡോ.കെ.എം.ബേബി.മക്കൾ: രാകേഷ് ബി.ജയൻ (ഹോട്ടൽ ഡ്യൂൺസ് എറണാകുളം), ഡോ. ജ്യോതി ബി. ജയൻ, മീര ബി.ജയൻ. മരുമക്കൾ: എം.കെ.രാജി (നഴ്സ്, എറണാകുളം ജനറൽ ആശുപത്രി), അശോകൻ (അബുദാബി), ആർ.രതീഷ് (ഇന്ത്യൻ നേവി,വിശാഖപട്ടണം)