ആലുവ: കുട്ടമശേരി വേഴപ്പിള്ളി വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ എം.കെ. സരോജിനി (85) നിര്യാതയായി. സംസ്കാരം ആലുവ ശാന്തിതീരം ശ്മശാനത്തിൽ നടന്നു. മക്കൾ: സതി, സത്യൻ (ശിവഗിരി വിദ്യാനികേതൻ സ്കൂൾ), സേതുലക്ഷ്മി, സുശീല, സുമ. മരുമക്കൾ: ഹരിഹരൻ, സജിത, മോഹനൻ (റിട്ട. എൻ എ ഡി ), സുധൻ, ഉത്തമൻ (ഗൾഫ്).